lok sabha election 2019 priyanaka gandhi road show at ayodhya<br />തീര്‍ത്തും നാമാവശേഷമായിപ്പോയ ഇടത്ത് നിന്നും കോണ്‍ഗ്രസിനെ കൈ പിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍ പ്രദേശിലുളളത്. കിഴക്കന്‍ യുപിയുടെ ചുമതലയുളള പ്രിയങ്ക അഹോരാത്രം അതിന് വേണ്ടി പണിയെടുക്കുന്നുമുണ്ട്. ഉത്തര്‍ പ്രദേശിലാകെ കോണ്‍ഗ്രസില്‍ ആ ഉണര്‍വ് കാണാനുമുണ്ട്.<br />